കുഴഞ്ഞ് വീണ ആന്ധ്രാസ്വദേശി മരിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ആന്ധ്ര കടപ്പ ജില്ലയില്‍ താരക രാമന ഗര്‍ എസ്.വി.ഡി കോളജിന് സമീപം താമസിക്കുന്ന മഹബൂബിന്റെ മകന്‍ ഷെയ്ഖ് അമീര്‍ ബാഷ (39) ആണ് മരിച്ചത്.…