Day: July 28, 2023

മുന്നണി ധാരണപ്രകാരം രാജിവച്ചു

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തങ്കം മഞ്ചാടിക്കല്‍ എന്നിവര്‍ സ്ഥാനം രാജിവച്ചു. യു.ഡി.എഫ് മുന്നണി ധാര ണപ്രകാരമാണിത്. രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത്…

ജില്ലയില്‍ നിലവില്‍ 11 കെ-സ്റ്റോറുകള്‍ സജീവം

മണ്ണാര്‍ക്കാട്: സപ്ലൈകോ നിരക്കില്‍ ഉത്പന്നങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനങ്ങളെ ജനസൗഹൃദമാക്കുക ലക്ഷ്യമിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആ ഭിമുഖ്യത്തില്‍ റേഷന്‍ കടകളെ ആധുനികവത്ക്കരിച്ചു കൊണ്ടു 11 കെ-സ്റ്റോറുകളാണ് പാലക്കാട് ജില്ലയില്‍ സജീവമായിരിക്കുന്നത്. ആയിരം ചതുരശ്ര അടിക്ക് മുകളില്‍ ഷോപ്പിങ് സെന്ററുകളെ സജ്ജീകരിച്ചിരിക്കുന്നതാണ്…

മെഡിക്കല്‍ പരിശോധന നടത്തി

കോട്ടോപ്പാടം :ഗ്രാമപഞ്ചായത്ത് ഹരിത സേനാ അഗങ്ങള്‍ക്ക് കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ വെച്ച് മെഡിക്കല്‍ പരിശോധന, ലാബ് പരിശോധന, ഐ.ഡി. കാര്‍ഡ് വിതരണം, വാക്‌സിനേഷന്‍ ക്യാമ്പ്, ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍പേഴ്‌സണ്‍…

കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു

മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ എന്‍.സി.സി ആര്‍മി, നേവല്‍ വിങ്ങുകളുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധപോരാളികളെ അനുസ്മരിച്ചുകൊണ്ട് ‘കാര്‍ഗില്‍ വിജ യ് ദിവസ്’ ആചരിച്ചു. യുദ്ധ വീരന്മാരായ സൈനികരുടെ സ്മരണക്കായി കോളേജിലെ യുദ്ധ സ്മാരകമായ അമര്‍ജവാനില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് പുഷ്പചക്രം…

ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞം

മണ്ണാര്‍ക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ആറാമത് അദ്ധ്യാത്മ രാമായണ സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു. യജ്ഞാചാര്യന്‍ എ.കെ.ബി.നായര്‍, ആനന്ദവല്ലി അങ്ങേപാട്ട്, ഒ.സി.ഗോവി…

നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി

മണ്ണാര്‍ക്കാട്: കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണ വില ഭാവിയില്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാന്‍ ധാര ണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍…

ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകള്‍ക്ക് ഭ ഗി കമായി നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തി ല്‍ ചിറ്റൂര്‍ – 2, ആലത്തൂര്‍ – 3, മണ്ണാര്‍ക്കാട് – 2, ഒറ്റപ്പാലം – 5…

തിരുവോണം ബമ്പര്‍ 2023: ജില്ലയില്‍ പ്രതീക്ഷിക്കുന്നത് 12ലക്ഷം ടിക്കറ്റുകളുടെ വില്‍പന

പാലക്കാട്: 25 കോടിയുടെ തിരുവോണം ബംബര്‍ 2023(ബി.ആര്‍ 93) ഭാഗ്യക്കുറിയുടെ പ്ര കാശനം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് നല്‍കി നിര്‍വഹിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍…

ഇന്‍ഫ്ളുവെന്‍സക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണ്ണാര്‍ക്കാട്: മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന എച്ച് വണ്‍ എന്‍ വണ്‍ പനി പോലു ള്ള ഇന്‍ഫ്ളുവെന്‍സ പകര്‍ച്ചവ്യാധികളായ അസുഖങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്ര ത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഇന്‍ഫ്ളു വെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ്…

ഒറ്റ ദിവസം കൊണ്ട് 3340 പരിശോധ നകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

25 സ്ഥാപനങ്ങള്‍ അടപ്പിച്ചു; 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് മണ്ണാര്‍ക്കാട്: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലായ് 26ന് വൈകിട്ട് മൂന്നു മുതല്‍ ആരംഭിച്ച പരിശോധന…

error: Content is protected !!