ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് നികത്തനാകാത്ത നഷ്ടം: പി.കെ.ശശി
മണ്ണാര്‍ക്കാട്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളീയ സമൂഹത്തിനും പൊതുപ്രവര്‍ത്തന മേഖലയ്ക്കും നികത്താനാകാത്ത നഷ്ടമാണെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങ ളുമായി ഇഴുകിചേരാന്‍ കഴിഞ്ഞ നേതാവാണ് വിടപറയുന്നത്. അരനൂറ്റാണ്ടിലധികം കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച കോണ്‍ഗ്രസ്…