Day: July 5, 2023

ബൈക്ക് ഓട്ടോയിൽ തട്ടി മറിഞ്ഞ് പേർക്ക് പരിക്ക്

അലനല്ലൂർ: ബൈക്ക് ഓട്ടോയിൽ തട്ടി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാ ത്രക്കാരായ ചിരട്ടക്കുളം സ്വദേശി ആലുങ്ങൽ മുജീബിൻ്റെ മകൻ ശിബിലി (18), വാക്കി യപറമ്പൻ സലാമിൻ്റെ മകൻ നിസാം (18) എന്നിവർക്കാണ് പരിക്കേറ്റത്. എടത്തനാട്ടുകര വട്ടമണ്ണപ്പുറം പെട്രോൾ പമ്പിനു…

ജില്ലയില്‍ 86 ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍; മഴ കനത്താല്‍ പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ 86 ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ ഉള്ളതായും പ്രസ്തുത പ്രദേശങ്ങളില്‍ നിലവിലുള്ള 79 കുടുംബങ്ങളെ മഴ കനത്ത് അപ കട സാധ്യത ഉണ്ടാകുന്ന പക്ഷം മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അഡീ ഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ അറിയിച്ചു.…

കനത്ത കാറ്റും മഴയും; താലൂക്കില്‍ വ്യാപകനാശനഷ്ടം

മണ്ണാര്‍ക്കാട്: കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശം. മരം വീണ് ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.ആളപായമില്ല. വൈദ്യുതി തൂണുകള്‍ തകര്‍ന്നും കമ്പികള്‍ പൊട്ടിയും മണിക്കൂറുകളോളം വൈദ്യുതി തടസ്സം നേരിട്ടു. തെങ്ക ര പഞ്ചായത്തിലെ മുതുവല്ലിയില്‍ മോഹനന്‍, കരിമ്പ ഒന്ന്…

യാത്രയ്ക്കിടെ പ്രസവവേദന; ഗര്‍ഭിണിയ്ക്ക് രക്ഷകനായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

മണ്ണാര്‍ക്കാട്: യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട ഗര്‍ഭിണിയ്ക്ക് രക്ഷകനായി കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട്ടേ യ്ക്ക് വരികയായിരുന്ന ആസാം സ്വദേശിനിക്കാണ് ബസ് ഡ്രൈവര്‍ ടി.പി.സുനിലും കണ്ടക്ടര്‍ കെ.ബാലകൃഷ്ണനും യാത്രക്കാരും തുണയായത്. കുടുംബത്തോടൊപ്പം നാട്ടി ലേക്ക് പോകാന്‍ പാലക്കാട്ടേയ്ക്ക്…

കൊടക്കാടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു

കോട്ടോപ്പാടം : വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കോട്ടോപ്പാടം കൊടക്കാട് നാലകത്തുംപുറം സ്വദേശി തെഷരീഫ് ജോലി ചെയ്യുന്ന സ്ഥാ പനത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാത്രി 12 നും ഇന്നലെ രാവിലെ ആറ് മണിക്കും ഇടയിലാണ് സംഭവം…

കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോത്സ്: കൂമഞ്ചേരിക്കുന്ന് ജേതാക്കള്‍

കോട്ടോപ്പാടം: കാഞ്ഞിരംകുന്നില്‍ മൂന്ന് ദിവസങ്ങൡലായി നടന്ന എസ്.എസ്.എഫ് മുപ്പ താമത് എഡിഷന്‍ കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോത്സവം സമാപിച്ചു. ഏഴ് വിഭാഗങ്ങ ളിലായി 130 ഓളം മത്സരങ്ങളില്‍ 300ലധിം വിദ്യാര്‍ഥികള്‍ മാറ്റുരച്ച സാഹിത്യോത്സവി ല്‍ 546 പോയിന്റ് നേടി കൂമഞ്ചേരികുന്ന് യൂണിറ്റ് ഒന്നാം…

അജിത്ത് പാലാട്ടിന് അവാര്‍ഡ്

മണ്ണാര്‍ക്കാട്: സാമൂഹിക, ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്ക് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ നല്‍കുന്ന ഔട്ട്‌സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ടിന്. ഡല്‍ഹി ജവഹര്‍ലാ ല്‍ നെഹ്‌റു സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ഓള്‍ ഇന്ത്യ മലയാളി…

എ.ഐ ക്യാമറ ഇതുവരെ കണ്ടെത്തിയത് 20.42 ലക്ഷം നിയമ ലംഘനങ്ങൾ

തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാ ഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവ സൂക്ഷ്മമായി പരിശോധിച്ച്…

മഴ കനക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കുക, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പകര്‍ച്ചപ്പനികള്‍ തുടരുന്ന സാഹ ചര്യത്തില്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചപ്പനി വ്യാപനം ഉണ്ടാകാ തിരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത…

അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അഗളി: ശക്തമായ മഴയില്‍ അട്ടപ്പാടി ചുരം നാലാം വളവില്‍ ഉണങ്ങിയ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. യാത്രക്കാര്‍ വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് നിന്നും അഗ്നിരക്ഷാ സേന യെത്തി മരം മുറിച്ച് നീക്കി ഗതാഗതം…

error: Content is protected !!