ഓണക്കാലത്ത് പൂവിപണി ഒരുക്കാന്‍ കുടുംബശ്രീ
പാലക്കാട്: ഓണത്തിന് മലയാളികള്‍ക്ക് പൂക്കളം ഒരുക്കാന്‍ ജില്ലയില്‍ 88.7 ഏക്കറില്‍ പൂ കൃഷി ഒരുക്കി കുടുംബശ്രീ ജെ.എല്‍.ജി യൂണിറ്റുകള്‍. 17 പഞ്ചായത്തുകളിലായി 28 ജെ. എല്‍.ജി യൂണിറ്റുകളാണ് പൂകൃഷി ആരംഭിച്ചത്. ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി എന്നിവ യാണ് വ്യാപകമായി കൃഷി ചെയ്തിട്ടുള്ളത്.…