കനത്തകാറ്റില്‍ മരം വീണ് നാശനഷ്ടം
മണ്ണാര്‍ക്കാട്: മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ അലനല്ലൂര്‍ മേഖലയില്‍ മര ങ്ങള്‍ വീണ് നാശനഷ്ടം. ഗതാഗതം സ്തംഭിച്ചു. മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍-കോങ്ങാട് റോഡിലെ മുക്കണ്ണത്തും മരം വൈദ്യുതിലൈനിന് മുകളിലേക്ക് പൊട്ടിവീണു. ഇന്ന് വൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് അലനല്ലൂര്‍ പഞ്ചായത്തില്‍ രണ്ടിടത്തായി മരങ്ങള്‍ കടപുഴകിയും…