കര്‍ക്കിടക വാവ്
ബലിതര്‍പ്പണം നടന്നു
അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ നേതൃത്വത്തില്‍ സി.എന്‍പടി പാലം കടവില്‍ കര്‍ക്കിടകവാവു ബലിതര്‍പ്പണം നടന്നു. ആചാര്യന്‍ ഗോപാലകൃഷ്ണന്‍ പനച്ചിക്കുത്ത്, രവീന്ദ്രനാഥ് ശര്‍മ്മ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. സി.തങ്കപ്പന്‍ നായര്‍, പി.ശ്രീധരന്‍, പി.ജനാര്‍ദ്ദനന്‍ ,കെ.കൃഷ്ണന്‍, എം.പരശുരാമന്‍, പി.ശിവ ശങ്കരന്‍ ,പി.വെളുത്ത,…