തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട്: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോ ണ്‍ഫെഡറേഷന്‍ വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേഷന്റെ സഹകര ണത്തോടെ അലനല്ലൂരിലെ 45 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കോണ്‍ഫഡറേഷന്റെ സാമൂഹിക സംരഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി അമ്പത് ശതമാനം സാമ്പത്തിക…