എന്‍.വൈ.സി പാലക്കാട് പ്രതിഷേധജ്വാല നടത്തി
പാലക്കാട്: മണിപ്പൂര്‍ കലാപത്തിനെതിരെ എന്‍.വൈ.സി ജില്ലാ കമ്മിറ്റി പാലക്കാട് ടൗണില്‍ പ്രതിഷധജ്വാല സംഘടിപ്പിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. എ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് മാസ്റ്റര്‍ അധ്യക്ഷനായി. എന്‍.സി.പി ജില്ലാ സെക്രട്ടറി എസ്.ജെ.എന്‍.നജീബ്, എന്‍.എസ്.സി ജില്ലാ പ്രസിഡന്റ്…