Day: July 23, 2023

40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്രായിളവ്

മണ്ണാര്‍ക്കാട്: 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലുംയാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെ എസ്ആര്‍ടിസി ബസ്സുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി…

സുബ്രതോ കപ്പ്: എം.ഇ.എസ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി

മണ്ണാര്‍ക്കാട് : സുബ്രതോ കപ്പ് മണ്ണാര്‍ക്കാട് സബ്ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തിലും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തിലും മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.വിജയികളെ സ്‌കൂള്‍ മാനേജ്മെന്റ് സെക്രട്ടറി അക്ബര്‍, പി ടി എ പ്രസിഡന്റ് റഷീദ്…

അതിശക്തമായ മഴ; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട് : കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥ ലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വി വിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 23ന് കോഴിക്കോട്, വയനാട്, കണ്ണൂർ,…

നൊട്ടമല വളവില്‍ ജീപ്പ് താഴേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയിലെ നൊട്ടമല വളവില്‍ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറി ഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാമനാട്ടുകര സ്വദേശികളായ ചേളാരി ഉള്ളാടംതുടി റാ സിഖ് (18), ചേലേമ്പ്ര അപ്പാട്ട് വടക്കേക്കര നബീല്‍ ( 18 ), രാമനാട്ടുകര കൊഴുപ്പേക്കാട്ടില്‍ അജ്മല്‍ (28)…

ശ്രുതിതരംഗം പദ്ധതി: കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷ ന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളു ടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ തുക അനുവ ദിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.). മുഖ്യമന്ത്രിയുടെ…

വിലക്കുറവിന്റെ വിസ്മയം, പുതിയ ഷോപ്പിംഗ് അനുഭവം, മണ്ണാര്‍ക്കാട് സ്മാര്‍ട്ട് ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: വിലക്കുറവിന്റെ മാസ്മരികതയ്‌ക്കൊപ്പം സൗകര്യപ്രദമായ ഷോപ്പിംഗി ന്റെ പുത്തന്‍ അനുഭവമൊരുക്കി റിലയന്‍സ് സ്മാര്‍ട്ട് ബസര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം തുടങ്ങി. കോടതിപ്പടിയില്‍ പി.ഡബ്ല്യു.ഡി ഓഫിസിന് സമീപം നഫീസ ആര്‍ക്കേഡി ലാണ് സ്മാര്‍ട്ട് ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, കൗണ്‍സിലര്‍ ഉരുണ്‍കുമാര്‍…

error: Content is protected !!