മണ്ണാര്‍ക്കാട് സി.പി.ഐയില്‍ കൂട്ടരാജി
മണ്ണാര്‍ക്കാട്: സി.പി.ഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി ഉള്‍പ്പടെ മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും പത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവച്ചു. സമ്മേളനങ്ങളില്‍ വിഭാഗീ യത നടന്നുവെന്ന അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു വിഭാഗം ജില്ലാ, മ ണ്ഡലം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള…