അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
മണ്ണാര്‍ക്കാട്: ദേശീയപാതമുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികി ത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കാഞ്ഞിരപ്പുഴ കൊറ്റിയോട് കല്ലുവളപ്പില്‍ ഷറഫുദ്ദീന്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ കൊറ്റിയോട് പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ ഷറഫുദ്ദീനെ ആദ്യം തച്ചമ്പാറ, വട്ടമ്പലം…