ADVERTORIAL
മണ്ണാര്‍ക്കാട്: പ്രചാരമേറെയുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ മണ്ണാര്‍ക്കാ ട്ടെ മുന്‍നിര സ്ഥാപനമായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ് ലെവല്‍ ട്രെ യിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ലോകത്തെവിടെയും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴിലവസരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ സര്‍വീ സ് എഞ്ചിനീയറിംഗ്, ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് എഞ്ചിനീയറിംഗ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസറ്റം എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരി ക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 3, 6, 12 മാസങ്ങളി ലായി ചുരുങ്ങിയ ഫീസ് നിരക്കില്‍ കോഴ്സുകള്‍ പഠിക്കാനാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നത്.
തുടര്‍ പഠനത്തിന് കുടുംബ പശ്ചാത്തലം അനുകൂലമല്ലാത്തവര്‍ക്കും താല്‍ക്കാലിക മായി ജോലി ചെയ്യുന്നവര്‍ക്ക് പാര്‍ട്ട് ടൈം ആയി പഠിച്ച് സ്വന്തമായി കൈത്തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി പഠിച്ച് ജോലി നേടി ജീവിതം സുരക്ഷി തമാക്കാന്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ് ലെവല്‍ ടെക്നീഷ്യന്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണും ലാപ് ടോപ്പും സിസിടിവി യുമെല്ലാം നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്ന പുതിയ കാലത്ത് ഇവയുമായി ബന്ധപ്പെട്ടിരിക്കുന്ന പഠനകോഴ്സുകള്‍ വിദ്യാര്‍ഥിയുടെ പ്രൊഫഷണല്‍ യാത്രയെ വേഗ ത്തിലാക്കാന്‍ സഹായിക്കുമെന്ന് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് വ്യക്തമാക്കി. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച നൂതന ലാബിലൂടെ നൂറ് ശതമാനം പ്രായോഗിക അധിഷ്ഠിതമായാണ് ക്ലാസ്സുകള്‍. ഈ മേഖലയില്‍ ഒന്നര പതിറ്റാണ്ടിലധികം കാലത്തെ പരിചയ സമ്പന്നരായ ടെക്നീഷ്യന്‍മാരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം നല്‍കു ന്നത്.
ക്ലാസ് മുറിയിലേയും ലാബിലേയും പഠനത്തിനുമപ്പുറത്ത് മെയിന്റനന്‍സ്, സര്‍വീസ് മേഖലയില്‍ നിന്നുള്ള പ്രായോഗിക അനുഭവം കൂടി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തു ന്നുണ്ട്. മാത്രമല്ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥി യ്ക്ക് തൊഴില്‍ നേടുന്നതിനും സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ട സഹായങ്ങളും ടെക്നിറ്റി നല്‍കി വരുന്നുണ്ട്. ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തി ലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ് ആന്‍ഡ് സിസിടിവി മേഖലകളില്‍ നിരവധി പേരാണ് തൊഴിലെടുക്കാന്‍ പ്രാപ്തരായിട്ടുള്ളത്. മണ്ണാര്‍ക്കാട് നഗരത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാ ന്റിന് സമീപത്തുള്ള സി പി പ്ലാസയിലെ രണ്ടാം നിലയിലാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947 950 550, 9947 124 555.