Month: March 2022

പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി എടത്തനാട്ടുകരയിലും തുടങ്ങി

അലനല്ലൂര്‍: എംഎസ്എഫ് പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി എട ത്തനാട്ടുകരയില്‍ തുടങ്ങി.പൊള്ളുന്ന വേനലില്‍ പറവകള്‍ക്ക് കുടി വെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.ഗവ.ഹൈസ്‌കൂളിന് സമീപം നട ന്ന മേഖലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ നിര്‍വഹിച്ചു. എം.എസ്.എഫ് മേഖലാ…

തൊഴിലുറപ്പ് തൊഴിലാളി
സംഗമം സംഘടിപ്പിച്ചു

തച്ചനാട്ടുകര: തെക്കുമുറി വാര്‍ഡ് വികസന സമിതിയുടെ നേതൃത്വ ത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. പദ്ധതിയി ല്‍ നൂറ് ദിനങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികളെ ആദരിച്ചു.2021-22 സാമ്പത്തിക വര്‍ഷത്തില്‍ 35 തൊഴിലാളികളാണ് നൂറ് ദിനങ്ങള്‍ പൂര്‍ത്തീകരിച്ചത്.തൊഴിലാളി സംഗമം തച്ചനാട്ടുകര-2 വില്ലേജ് ഓ ഫീസര്‍…

കാരുണ്യ ഫാര്‍മസികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളി ലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളു ടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാരുണ്യ ഫാര്‍മസികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത…

രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത് – സർവ്വകക്ഷി യോഗം

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.സം സ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്ന തുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പ ശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ഓൺലൈനായി സർവ്വകക്ഷി…

മര്‍കസുല്‍ അബ്‌റാര്‍
സഹ്‌റ ഫെസ്റ്റ് സമാപിച്ചു

മണ്ണാര്‍ക്കാട്: അല്‍ അബ്‌റാര്‍ സഹ്‌റത്തുല്‍ ഖുര്‍ ആന്‍ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സഹ്‌റ ഫെസ്റ്റ് ശ്രദ്ധേയമായി.നഗരസഭ ചെയര്‍ മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി,കെ.ഉണ്ണീന്‍കുട്ടി സഖാഫി,അഹമ്മദ് അഷ്‌റഫ്, സെ മീര്‍ വേളക്കാടന്‍,എം.എ നാസര്‍ സഖാഫി,പി.കെ.അബ്ദു…

പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം;രണ്ട് ലക്ഷം രൂപയുടെ നഷ്ടം

മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി പുല്ലിശ്ശേരിയിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പ്ലൈവുഡുകള്‍ കത്തി നശി ച്ചു.ചിറയ്ക്കല്‍പ്പടി സ്വദേശി ഹസ്സന്‍ഹാജിയുടെ ഉടസ്ഥതയിലുള്ള അറഫ പ്ലൈവുഡ് ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണി യോടെയാണ് അഗ്നിബാധയുണ്ടായത്.ഫാക്ടറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികള്‍ വിവരം…

ആനുകൂല്ല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കണം :എകെടിഎ

മണ്ണാര്‍ക്കാട്: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം വര്‍ധനക്ക് അനുസരിച്ച് ആനൂകൂല്ല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്ക ണമെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ക്ഷേമനിധിയില്‍ ഇഎ സ്‌ഐ നടപടികള്‍ ഉടന്‍ നടപ്പിലാക്കണമെന്നും തൊഴിലാളികളുടെ ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി…

ബിനുവിന് ആദരവുമായി
ഉദ്യോഗസ്ഥ കൂട്ടായ്മ

അഗളി: മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സര്‍ക്കാരി ന്റെ പുരസ്‌കാരം നേടിയ എസ്.കെ.ബിനുവിനെ നമുക്ക് സംഘടി ക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.ഇരുളാ ഗോത്ര വിഭാഗ ക്കാരനാ യ ബിനു ഷോളയൂര്‍ സ്വദേശിയാണ്.ആനക്കട്ടി കേന്ദ്രമായി പ്രവര്‍ ത്തിക്കുന്ന ഷോളയൂര്‍ കൃഷി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്.…

സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അനിവാര്യം: സ്പീക്കര്‍ എം.ബി രാജേഷ്

പാലക്കാട്: സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അനിവാര്യമെ ന്നും ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു.ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ കോ ട്ടമൈതാനത്ത് നടന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ പഠിതാക്കളുടെ കലാ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു…

താലൂക്ക് ആശുപത്രിയിലേക്ക്
നഗരസഭ ഡയാലിസിസ് മെഷീന്‍ നല്‍കി

മണ്ണാര്‍ക്കാട്: വൃക്ക രോഗികള്‍ക്ക് സാന്ത്വനമേകാന്‍ താലൂക്ക് ആശു പത്രിയിലേക്ക് പുതിയൊരു ഡയാലിസിസ് മെഷീന്‍ കൂടി നല്‍കി മ ണ്ണാര്‍ക്കാട് നഗരസഭ. 2018-19 ആര്‍ദ്ര കേരള പുരസ്‌കാര സമ്മാനത്തു ക, 2021-22 നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ ദ്ധതി നടപ്പിലാക്കിയത്.എന്‍ ഷംസുദ്ദീന്‍…

error: Content is protected !!