അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് 2021 വര്‍ഷത്തില്‍ അല നല്ലൂര്‍ പഞ്ചായത്തില്‍ നിന്നും എസ്എസ്എല്‍സി ഹയര്‍ സെക്കണ്ട റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡ് നല്‍കി വിജയോത്സവം സംഘടിപ്പിച്ചു. കെടിഡി സി ചെയര്‍മാന്‍ പി. കെ ശശി ഉദ്ഘാടനം ചെയ്തു.ബാങ്ക് മെമ്പര്‍മാര്‍ ക്കുള്ള 15 % ലാഭ വിഹിത വിതരണോല്‍ഘാടനം എം. ശബരി ദാസ ന്‍ ജെ.ആര്‍ പാലക്കാട് (ജനറല്‍) നിര്‍വഹിച്ചു.ബാങ്ക് പ്രസിഡണ്ട് കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി. ശ്രീനിവാസന്‍ മുന്‍ ബാങ്ക് പ്രസിഡണ്ട് കെ.എ സുദര്‍ശനന്‍ കുമാര്‍,അസിസ്റ്റന്റ് ര ജിസ്ട്രാര്‍ കെ.ജി സാബു,ബാങ്ക് വൈസ് പ്രസിഡന്റ് പി. പി. കെ അ ബ്ദുറഹിമാന്‍,ഡയറക്ടര്‍മാരായ സുരേഷ് കുമാര്‍, അബ്ദുല്‍ കരീം, കമലം, ബിന്ദു, ശാലിനി, മുഹമ്മദ്,അനു,ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുല്‍ സലീം, പഞ്ചായത്ത് അംഗങ്ങളായ പി.മുസ്തഫ,പി. രഞ്ജി ത്ത്,നൈസി ബെന്നി,പി.ഷമീര്‍ ബാബു,അനില്‍കുമാര്‍,ബാങ്ക് അസി സ്റ്റന്റ് സെക്രട്ടറി എം.ജയകൃഷ്ണന്‍, കേരള ബാങ്ക് മാനേജര്‍ സി. ടി രവി,ടോമി തോമസ്,രവികുമാര്‍ പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സം സാരിച്ചു.സ്റ്റാര്‍ സിംഗര്‍ താരം ആഗ്‌നസ് ബിനോയ് ഗാനാലാപനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!