അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു.

ക്രിസ്തുമസ് അപ്പൂപ്പന്‍ എല്ലാ ക്ലാസുകളിലുമെത്തി ആശംസകള്‍ പങ്കുവെച്ച് കേക്കു വിതരണം നടത്തി.കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ബാച്ചുകളായി നടക്കുന്നതിനാല്‍ രണ്ടു ബാച്ചുകളിലാ യാണ് ആഘോഷം നടന്നത്.

പ്രധാന അധ്യാപിക എന്‍ തങ്കം,അധ്യാപകരായ യുസഫ് പുല്ലിക്കു ന്നന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!