അലനല്ലൂര്‍: പഞ്ചായത്തിലെ കരുവരട്ട-മങ്ങാട്ടുതൊടി കോളനി റോ ഡ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുകുളം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ റോഡ് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍(ജനറല്‍) ഉള്‍ പ്പെടുത്തിയാണ് പ്രവൃത്തി നടത്തിയത്. വാര്‍ഡ് മെമ്പര്‍ പി രഞ്ജിത് ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി സുഗതന്‍ അധ്യക്ഷനായി.മഠത്തില്‍ യൂസഫ്, കെ മണികണ്ഠന്‍, ഇ ചാമി, എം ഷൗക്കത്ത് അലി, കെ നിഖി ല്‍ ദേവ് എന്നിവര്‍ സംസാരിച്ചു. പി സുരേഷ് സ്വാഗതവും റഷീദ് എന്‍.കെ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!