മണ്ണാര്‍ക്കാട്: ഒമ്പതു വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തെങ്കര മണലടി തോട്ടിങ്ങല്‍ ഷഫീഖിന്റെ മകള്‍ ഫാത്തിമത് ഫസ്മിന (9) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചതിരി ഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി യത്.മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഉമ്മ:ഫസീല,സഹോദരി: സഫ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!