അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി പുന: സംഘടിപ്പിച്ചു. പ്രവര്‍ത്തകസമിതി യോഗം മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.ഷാനവാസ് മാസ്റ്റ ര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറി അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷനായി.യൂത്ത് ലീഗ് മേഖലാ പ്രസി ഡന്റ് ജഫീര്‍ കെ.ടി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീ സ് എടത്തനാട്ടുകര, നിജാസ് ഒതുക്കുംപുറത്ത്, ഷിജാസ് പുളിക്കല്‍, പി.ഷാമില്‍, പി.പി ഷൗലക്ക് അലി, സി.ഉമറുല്‍ ഫായിസ് തുടങ്ങിയ വര്‍ സംസാരിച്ചു. ഭാരവാഹികളായി ഷിജാസ് പുളിക്കല്‍ (പ്രസിഡ ന്റ്), ഷൗലക്ക് അലി, ഹാസില്‍ വി.പി, ഷാമില്‍ പടുകുണ്ടില്‍, മുഹ മ്മദ് ഷഫീര്‍, മുഹമ്മദ് റാഷിന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷാമില്‍ പി (ജനറല്‍ സെക്രട്ടറി), സ്വാലിഹ് പൂളക്കല്‍, സി.ഉമറുല്‍ ഫായിസ്, അന്‍സില്‍ അമീന്‍, പി.എന്‍ നഷാത്ത് നാലുകണ്ടം, മുസ്തഫ പൂക്കാടം ഞ്ചേരി (ജോയിന്‍ സെക്രട്ടറിമാര്‍), മന്‍സൂര്‍ സി.എ എന്നിവരെ യോ ഗം തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!