കുമരംപുത്തൂര്‍:വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സ ര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കാടിന്റെ മക്കള്‍ ക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം, പുല്ലൂന്നി,മരുതുംകാട് എന്നീ ആദിവാസി കോളനിക ളിലേക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി.വിദ്യാര്‍ഥികളുടെയും അധ്യാപ കരുടെയും കൂട്ടായ്മയില്‍ ബിരിയാണി ചലഞ്ചിലൂടെയാണ് ഭക്ഷ്യ കി റ്റുകള്‍ക്കുള്ള തുക സമാഹരിച്ചത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് മേരി സന്തോഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡി വിജയ ലക്ഷ്മി അധ്യക്ഷയായി. എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച് ഫഹദ്, പ്രോഗ്രാം ഓഫീസര്‍ എം കെ ഷീജ,കെ മൊയ്തീന്‍, വെളുപ്പന്‍, അപ്പുകുട്ടന്‍, രാജാമണി, സല്‍മ സംബന്ധിച്ചുടി.കെ സുധ, വി.എന്‍ അനിത, പിധ, സ്വാധിക, സമന്‍,നവനീത് എന്നിവര്‍ നേതൃത്വം നല്‍കി.