മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് സ്ഥാപകനായ പരേതനായ കല്ലടി ചെറിയ കുഞ്ഞഹമ്മദ് സാഹിബിന്റെ മകളും പരേതനായ റിട്ടയേര്‍ഡ് ജില്ല ജഡ്ജി അറക്കല്‍ അബ്ദുല്ല കുട്ടി സാഹിബിന്റെ ഭാര്യയുമായ കല്ലടി ഫാത്തിമകുട്ടി ഹജ്ജുമ്മ(88) നിര്യാതയായി.കോഴിക്കോട് ചാലപ്പുറത്തുള്ള അറക്കല്‍ വീട്ടിലാ യിരുന്നു താമസം.മക്കള്‍:അഹമ്മദ് മൊയ്ദീന്‍,മുഹമ്മദ് അന്‍വര്‍, അഹമ്മദ് അഷ്റഫ്(റിട്ട .പ്രൊഫസര്‍ ഫാറൂഖ് കോളേജ്),പരേതയായ ആമിന,സറീന,ഉമൈമ,ആയിശക്കുഞ്ഞി,അസീമുന്നീസ.മരുമക്കള്‍:അഡ്വ:കെ.വി.അബ്ദുള്ള കുട്ടി(തിരൂര്‍),പ്രൊഫ:ഒമാനൂര്‍ മുഹമ്മദ്, പരേതനായആര്‍.കെ.മൊയ്തീന്‍കുട്ടി(തിരൂര്‍),എം.കെ.അബ്ദുറഹ്മാന്‍(റിട്ട.ഡെപ്യൂട്ടികളക്ടര്‍,മണ്ണാര്‍ക്കാട്),അഡ്വ:പി.കെ.ഖാലിദ്(തലശ്ശേരി).സഹോദരങ്ങള്‍:പരേതനായകെ.സി.കെ.മുഹമ്മദ്.കെ.സി.കെ.മൊയ്ദുട്ടി,കെ.സി.കെ.സൈതാലി(മാനേജര്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്. എസ്.എസ്),കെ.സി.കെ.സക്കീന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!