മണ്ണാര്‍ക്കാട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പൊതുയോഗം നടത്തി.സി.പി.എം മണ്ണാര്‍ക്കാട് ലോക്ക ല്‍ സെക്രട്ടറി.കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു മോഹനന് മാസ്റ്റര്‍ അധ്യക്ഷനായി നേതാക്കളായ കെ.പി.മസൂദ്, ശെല്വന്, സദക്കത്തു ള്ള പടലത്ത് ,റഷീദ് ബാബു,ദാസപ്പന്,ഹക്കീം മണ്ണാര്‍ക്കാട്, ജയകൃഷ്ണ ന്,അബ്ദു.പി.പി,കെ.പി.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.ശെല്വന് സ്വാഗതവും ജയകൃഷ്ണന് നന്ദിയും പറഞ്ഞു.