ഷോളയൂര്‍: കോവിഡ് മുന്നണി പോരാളികളായി ഷോളയൂര്‍ കുടും ബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്ത്ത കര്‍ക്ക് അട്ടപ്പാടി ആദിവാസി ഡെവലപ്പമെന്റ് ഇനിഷ്യേറ്റീവ്സി ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കിറ്റും ഭക്ഷ്യകിറ്റും വിതരണം ചെയ്തു.ഫെയ്സ് ഷീല്‍ഡ്,മാസ്ക്,പള്‍സ് ഓക്സിമീറ്റര്‍, സാനിട്ടൈ സര് എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്.ആദി ഡയറക്ടര്‍ ഫാ.ലെനി ന് ആന്റണിയും മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് മുസ്തഫയും ചേര്‍ന്ന് കിറ്റ് കൈമാറി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാളിസ്വാമി,എസ് എസ് ,പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് പ്രസന്നകുമാരി,ആദി കോ ഓര്‍ഡി നേറ്റര്‍ വിപിന്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.