മണ്ണാര്‍ക്കാട്:ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിലെ വ്യാപാരി കള്‍ താലൂക്ക് ആശുപത്രിയിലും നീതി ലാബിലുമായി സംഘടിപ്പിച്ച ആന്റിജന്‍ ക്യാമ്പില്‍ പങ്കെടുത്തു. നഗര സഭ ചെയര്‍മാന്റെ നിര്ദ്ദേ ശപ്രകാരമായിരുന്നു ക്യാമ്പ്. എണ്‍പതോളം പേര് ക്യാമ്പില്‍ പങ്കെടു ത്തു. പരിശോധിച്ച വ്യാപാരികളില്‍ ആര്‍ക്കും പോസിറ്റീവ് റിപ്പോര് ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാപാരികളുടെ സൗകര്യാര്‍ത്ഥം നാളെയും ക്യാ മ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഭാര വാഹികളെ അറിയിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം, ജന:സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ക്യഷ്ണകുമാര്‍, ഷമീര്‍ യൂണിയന്, കൃഷ്ണദാസ് സിഗ്നല്‍ , ഷമിര്‍, ഗുരുവായൂരപ്പന്, ഷമീര്‍, എന്നി വര് ക്യാമ്പിന് നേതൃത്വം നല്കി.