Day: June 12, 2021

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കി ലെന്‍സ്‌ഫെഡ്

കുമരംപുത്തൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാ തെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ലെന്‍സ്‌ഫെഡ് മണ്ണാര്‍ക്കാട് യൂണിറ്റ്.കുമരംപുത്തൂര്‍ പഞ്ചായത്തി ലെ ഒരു വിദ്യാര്‍ത്ഥിനിക്കാണ് പഠനോപകരണം എത്തിച്ച് നല്‍കി യത്.ഏരിയ പ്രസഡന്റ് ബാലകൃഷ്ണന്‍ കൈമാറി.ജില്ലാ പ്രസിഡന്റ് എന്‍ ജയപ്രകാശ്,ഏരിയ സെക്രട്ടറി എന്‍…

വൈറ്റ് ഗാര്‍ഡിന് സഹായവുമായി ന്യൂ അല്‍മ ആശുപത്രി

മണ്ണാര്‍ക്കാട്:കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ബാ ഗുകള്‍ ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ എ കമ്മാപ്പ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷമീര്‍ പഴേരിക്ക് കൈമാറി. ആശു പത്രി മാനേജര്‍ സിഎം സബീറലി ,ഷമീര്‍…

സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

അലനല്ലൂര്‍: സിപിഎം മാളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയും ഡിവൈ എഫ്‌ഐ മാളിക്കുന്ന് യൂണിറ്റും സംയുക്തമായി പച്ചക്കറി കിറ്റ് വി തരണം ചെയ്തു.ചെറിയ മാളിക്കുന്ന്, മാളിക്കുന്ന്,കമ്പനിപ്പടി ,ഞ റളം പ്രദേശങ്ങളിലെ നാനൂറില്‍പ്പരം വീടുകളിലേക്കാണ് പച്ചക്കറി കിറ്റു കളെത്തിച്ച് നല്കിയത്.വിതരണോദ്ഘാടനം സിപിഎം ഏരിയ കമ്മി റ്റി…

ബിജെപി പച്ചക്കറി കിറ്റ് വിതരണം ചെയ്തു

അലനല്ലൂര്‍: ബിജെപി മാളിക്കുന്ന് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം നടത്തി.സേവാ ഭാരതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് എം പി ശ്രീവള്ളി ഉദ്ഘാടനം ചെയ്തു.മാളിക്കുന്ന്,പെരിമ്പടാരി,പാറപ്പുറം പ്രദേശങ്ങളിലെ നാനൂറ് വീടുകളിലേക്കാണ് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്കിയത്.മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ അനീഷ് എപി,മ ണ്ണാര്‍ക്കാട് ആര്‍എസ്എസ്…

പച്ചക്കറികള്‍ നല്‍കി

മണ്ണാര്‍ക്കാട്: നഗരസഭ സാമൂഹ്യ അടുക്കളയിലേക്ക് സേവ് മണ്ണാര്‍ ക്കാട് പച്ചക്കറികള്‍ നല്‍കി. നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീ റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ സാമുഹ്യ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തിച്ച് നല്‍കിയത്.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍…

പച്ചക്കറി കിറ്റ് വിതരണവും ജാബിര്‍ ചികിത്സാ ധനസഹായ ഫണ്ട് കൈമാറലും നടത്തി

അലനല്ലൂര്‍: സിപിഎം കലങ്ങോട്ടിരി ബ്രാഞ്ചും ഡിവൈഎഫ്‌ഐ യൂണിറ്റും സംയുക്തമായി കലങ്ങോട്ടിരി,ഉങ്ങുംപടി,ഉമ്മണത്ത് കോളനി,ചങ്ങലീരി കോളനി,റേഷന്‍കട ഭാഗം,തെച്ചിക്കോട് ഭാ ഗം,എളംകുളം ഭാഗം,കെഎസ്ഇബി ഭാഗം എന്നിവടങ്ങളില്‍ സൗ ജന്യ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സിപിഎം ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.ജാബിര്‍…

മൊബൈല്‍ ഫോണ്‍ നല്‍കി

മണ്ണാര്‍ക്കാട്:അരയങ്ങോടിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് മൊ ബൈല്‍ ഫോണ്‍ നല്‍കി.നഗരസഭയില്‍ നിന്നുള്ള ഓണറേറിയം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രസാദ് ചെലവഴിക്കുന്നത്. വാര്‍ഡിലെ മുന്നൂറോളം വീടുകളില്‍ പച്ചക്കറി കിറ്റ് എത്തിച്ച് നല്‍കിയിരുന്നു.ബിജു നെല്ലംമ്പാനി,പി രാജേഷ്,വി മനീഷ്,പി പ്രവീണ്‍,മണികണ്ഠന്‍,ബിന്ദു എന്നിവര്‍…

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: ബിജെപി ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ അരയങ്ങോട് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.മൊബൈല്‍ ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്കും രജിസ്‌ട്രേഷന്‍ അറിയാത്തവര്‍ക്കുമായാണ് ക്യാമ്പ് സംഘടിപ്പി ച്ചത്.വാര്‍ഡ് കൗണ്‍സിലര്‍ പി പ്രസാദ്,ബിജു നെല്ലംമ്പാനി,വി രാജേഷ്,മനീഷ്,ആര്‍ മണികണ്ഠന്‍,എം ബിന്ദു,പി പ്രവീണ്‍കുമാര്‍,ടി സജിത എന്നിവര്‍ സംസാരിച്ചു.

error: Content is protected !!