അലനല്ലൂര്‍: സിപിഎം കലങ്ങോട്ടിരി ബ്രാഞ്ചും ഡിവൈഎഫ്‌ഐ യൂണിറ്റും സംയുക്തമായി കലങ്ങോട്ടിരി,ഉങ്ങുംപടി,ഉമ്മണത്ത് കോളനി,ചങ്ങലീരി കോളനി,റേഷന്‍കട ഭാഗം,തെച്ചിക്കോട് ഭാ ഗം,എളംകുളം ഭാഗം,കെഎസ്ഇബി ഭാഗം എന്നിവടങ്ങളില്‍ സൗ ജന്യ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സിപിഎം ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.ജാബിര്‍ ചികി ത്സാ ധനസഹായം പി മുസ്തഫ ഏറ്റുവാങ്ങി.പി മോഹനന്‍ അധ്യ ക്ഷനായി.വാര്‍ഡ് മെമ്പര്‍ തലാപ്പില്‍ ദിവ്യ,പികെ രാധാകൃ ഷ്ണന്‍, തലാപ്പില്‍ രാജകൃഷ്ണന്‍,ശിവശങ്കരന്‍,വാസു,എന്‍ ആര്‍ മനോജ്, സുരേഷ് കാരൂത്ത്, ദിലീപ്,ഹരീഷ്, പ്രസാദ്,നാരായണന്‍, വിപിന്‍, ഉണ്ണികൃഷ്ണന്‍,വിജിത്ത്,ഗോപി,സൗഗന്ധ്,റിജുന്‍,വിഷ്ണു,വിശാഖ്,ജയന്‍,സുമന്‍,വിശാഖ്,ജിത്തു,ലാലു,ഷഫീക്ക്,മുനീര്‍,വിഷ്ണു,കെപി മണികണ്ഠന്‍,ലെനിന്‍ ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.ബ്രാഞ്ച് സെക്രട്ടറി ടികെ മന്‍സൂര്‍ സ്വാഗതവും തലാപ്പില്‍ മനോജ് നന്ദിയും പറഞ്ഞു.