മണ്ണാര്‍ക്കാട്:കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ബാ ഗുകള്‍ ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ എ കമ്മാപ്പ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷമീര്‍ പഴേരിക്ക് കൈമാറി. ആശു പത്രി മാനേജര്‍ സിഎം സബീറലി ,ഷമീര്‍ മണലടി,സക്കീര്‍ മുല്ലക്കല്‍,ഷറഫു ചങ്ങലീരി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!