അലനല്ലൂര്‍: ബിജെപി മാളിക്കുന്ന് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം നടത്തി.സേവാ ഭാരതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് എം പി ശ്രീവള്ളി ഉദ്ഘാടനം ചെയ്തു.മാളിക്കുന്ന്,പെരിമ്പടാരി,പാറപ്പുറം പ്രദേശങ്ങളിലെ നാനൂറ് വീടുകളിലേക്കാണ് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്കിയത്.മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ അനീഷ് എപി,മ ണ്ണാര്‍ക്കാട് ആര്‍എസ്എസ് ഖണ്ഡ് സേവാ പ്രമുഖ് സജിത്ത്, ജയ കൃഷ്ണന്‍,ടി പത്മനാഭന്‍,കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.