അലനല്ലൂര്‍: സിപിഎം മാളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയും ഡിവൈ എഫ്‌ഐ മാളിക്കുന്ന് യൂണിറ്റും സംയുക്തമായി പച്ചക്കറി കിറ്റ് വി തരണം ചെയ്തു.ചെറിയ മാളിക്കുന്ന്, മാളിക്കുന്ന്,കമ്പനിപ്പടി ,ഞ റളം പ്രദേശങ്ങളിലെ നാനൂറില്‍പ്പരം വീടുകളിലേക്കാണ് പച്ചക്കറി കിറ്റു കളെത്തിച്ച് നല്കിയത്.വിതരണോദ്ഘാടനം സിപിഎം ഏരിയ കമ്മി റ്റി അംഗം പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി ടോമി തോമസ് അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ പി അശ്വതി, ഡിവൈഎ ഫ്‌ഐ മേഖല സെക്രട്ടറി റംഷിക്ക് എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരന്‍ സ്വാഗതവും ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.