നാടിന്റെ പ്രതീക്ഷയേറി,കണ്ണംകുണ്ടില്‍ പാലം നിര്‍മാണത്തിന് ഭരണാനുമതി
അലനല്ലൂര്‍ : വെള്ളിയാര്‍പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. 20 21-22, 2024-25 വര്‍ഷങ്ങളിലെ ബജറ്റ് വിഹിതങ്ങള്‍ ഉപയോഗിച്ച് പാലം നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ധനകാര്യ വകുപ്പ്…