മണ്ണാര്‍ക്കാട്:കോടതിപ്പടി ചോമേരി ഗാര്‍ഡന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു.സിജിആര്‍എ ഓഫീസ് പരിസരത്ത് വൃക്ഷതൈ നട്ട് അക്ബര്‍ ഫെയ്മസ് ഉദ്ഘാടനം ചെയ്തു.അസ്ലം അച്ചു,ജമീര്‍ മാസ്റ്റര്‍,അഡ്വ.യൂനസ് സലീം,ഷൗക്കത്ത്, ഷബീര്‍ മംഗല്ല്യ എന്നിവര്‍ പങ്കെടുത്തു.