എടത്തനാട്ടുകര:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എടത്ത നാട്ടുകര എംഇഎസ് യൂണിറ്റ് പിപിഇ കിറ്റ് വിതരണം ചെയ്തു.വുമണ്‍ സ് കോളേജില്‍ നടന്ന ചടങ്ങില്‍ നാട്ടുകല്‍ സിഐ ഹിദായത്തുള്ള മാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാനവാസ് പടുവംപാടന് നല്‍കി ഉദ്ഘാടനം ചെയ്തു.എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ വലിയാ ട്,അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ പി അക്ബറലി,പി രഞ്ജി ത്,എം അലി,പി സമീര്‍ ബാബു,സജ്‌ന സത്താര്‍,കോട്ടോപ്പാടം പഞ്ചാ യത്ത് അംഗം ആയിഷ,ഇലാഫ് കമ്മിറ്റി അംഗം വി.ഷൗക്കത്തലി മാ സ്റ്റര്‍ എന്നിവര്‍ക്കാണ് പിപിഇ കിറ്റുകള്‍ നല്‍കിയത്.സ്റ്റേറ്റ് എക്‌സി ക്യുട്ടീവ് അഗം എന്‍ അബൂബക്കര്‍,യൂണിറ്റ് സെക്രട്ടറി സിപി ഷിഹാ ബുദ്ദീന്‍,ട്രഷറര്‍ പി മുഹമ്മദ് കുട്ടി,കോളേജ് പ്രിന്‍സിപ്പാള്‍ കുഞ്ഞി പ്പു മാസ്റ്റര്‍,എംഇഎസ് മെമ്പര്‍മാരായ അബ്ദുപ്പു ഹാജി,ടിപി ഉമ്മര്‍,പി ഉമ്മര്‍,പി അബൂബക്കര്‍ മാസ്റ്റര്‍,ഷമീം കരുവള്ളി,എം അലി,പി മുഹ മ്മദ് പാഷ എന്നിവര്‍ പങ്കെടുത്തു.