അഗളി:അട്ടപ്പാടി ഗുഡ്ഢയൂരിലെ 95 കുടുംബങ്ങള്‍ക്കും കതിരംപ തി ഊരില്‍ ക്വാറന്റൈനില്‍ കഴിയുന്ന പത്ത് കുടുംബങ്ങള്‍ക്കുള്ള കിറ്റുകളെത്തിച്ച് നല്‍കി നമുക്ക് സംഘടിക്കാം അട്ടപ്പാടി ആദിവാ സി ഉദ്യോഗസ്ഥ കൂട്ടായ്മ.കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ പ്രീത സോമ രാജ് ഉദ്ഘാടനം ചെയ്തു.മോഹന്‍ കുമാര്‍ മാസ്റ്റര്‍,പ്രദീപ് ജിസി, മണിക ണ്ഠന്‍ മാസ്റ്റര്‍,രമേശ് പ്രമോട്ടര്‍ ദിനേഷ് എന്നിവര്‍ സംബന്ധിച്ചു.