Day: June 2, 2021

മകന്‍ മരിച്ച സംഭവം :പിതാവ് പോലീസ് പിടിയില്‍

കല്ലടിക്കോട്:പാലക്കയം പുതുക്കാടില്‍ യുവാവ് കൊല്ലപ്പെട്ട സംഭവ ത്തില്‍ പിതാവ് പിടിയില്‍.കടുവാക്കുഴിയില്‍ ജോസ് (57) ആണ് പോ ലീസ് കസ്റ്റഡിയിലുള്ളത് .ജോസിന്റെ മകന്‍ ജിബിന്‍ (29) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.മദ്യപിച്ച് ഉണ്ടായ വഴക്കാണ് കൊല പാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.ജിബിന്റെ തലയ്ക്ക് ജോസ് ചുറ്റിക…

മൃതദേഹം അഴുകിയ നിലയില്‍

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടിയില്‍ ബെവ്‌കോ ഔട്ട്‌ലെ റ്റിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ മധ്യവയ്‌സകന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.തോരാപുരം കോള നിയിലെ വേലായുധന്റെ മകന്‍ സുരേഷ് (47) ആണ് മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു.കഴിഞ്ഞ…

ജയില്‍ ഭൂമി വിഷയം:
എന്‍.ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സ്ഥലം നഗരസഭക്ക് കൈമാറണമെന്ന് ആവശ്യംമണ്ണാര്‍ക്കാട് :സബ് ജയില്‍ നിര്‍മിക്കുന്നതിനായി ജയില്‍ വകുപ്പിന് വിട്ടു നല്‍കിയ സ്ഥലം മണ്ണാര്‍ക്കാട് നഗരസഭക്ക് കൈമാറണമെ ന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.മണ്ണാര്‍ക്കാട് നഗരസഭയില്‍ മുണ്ടേക്കരാട് കെപിഐപി യുടെ കൈവശമുള്ള 7.50 ഏക്കര്‍ ഭൂമിയാണ്…

അണുനശീകരണം നടത്തി

അലനല്ലൂര്‍: കുഞ്ഞുകുളം വാര്‍ഡില്‍ കോവിഡ് മുക്തരായവരുടെ വീടും പരിസരവും റേഷന്‍കട,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങ ളും ബിജെപി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. സൗജ ന്യ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 9995973203, 98467 35151,9846616258, 9846836824 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഡെങ്കിപ്പനി; പ്രതിരോധം ഊര്‍ജ്ജിതമാക്കി

അലനല്ലൂര്‍:കുഞ്ഞുകുളം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാരംഭിച്ചു.പ്രദേശത്ത് കര്‍ശനമായ പരിശോധനയും ലഘുലേഖ വിതരണവും നടത്തി. വാര്‍ഡ് മെമ്പര്‍ പി രഞ്ജിത്,ആശപ്രവര്‍ത്തകരായ ജിഷ,കുമാരി, സൈനക്കുട്ടി,ദേവയാനി,ലക്ഷ്മി,ഷൈലജ,ആര്‍ആര്‍ടി വളണ്ടി യര്‍മാരായ ഷൈജു പി,സൂരജ് എസ് എന്നിവര്‍ നേതൃത്വം നല്‍കി.

അണുനശീകരണ
പ്രവര്‍ത്തനം നടത്തി

മണ്ണാര്‍ക്കാട് :നഗരസഭയിലെ നാല്,അഞ്ചു വാര്‍ഡുകൡും മുനിസി പ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തി.കോവിഡ് രൂക്ഷമായ സാഹ ചര്യം പരിഗണിച്ചും മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ഗു നിയ എന്നീ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഒഴിവാക്കുന്ന തിനുമയാണ് ഡിവൈഎഫ്‌ഐ…

ഡിസിസിയില്‍ യൂത്ത് ലീഗിന്റെ
സ്‌നേഹവിരുന്ന് തുടങ്ങി

അലനല്ലൂര്‍ :എടത്തനാട്ടുകരയിലെ ഡൊമിസിലറി കെയര്‍ സെന്റ റിലേക്ക് ആവശ്യമായ യൂത്ത് ലീഗിന്റെ ഭക്ഷണ വിതരണം ‘സ്‌നേ ഹ വിരുന്ന്’ ആരംഭിച്ചു. കോവിഡ് രോഗികള്‍ക്കും ജീവനകാര്‍ക്കും ആവ നാട്ടുകര മേഖല കമ്മിറ്റി സൗജന്യമായി വിതരണം ചെയ്യുന്നത്. സ്‌നേഹ വിരുന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി…

കപ്പകര്‍ഷകന് കൈത്താങ്ങേകി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

മണ്ണാര്‍ക്കാട്:ഉത്പാദിപ്പിച്ച കപ്പ വിറ്റഴിക്കാനാകാതെ വിഷമവൃത്ത ത്തിലായ കര്‍ഷകനെ സഹായിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ചങ്ങ ലീരിയിലെ കര്‍ഷകനായ ഷെരീഫിനാണ് മല്ലി യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ തുണയായത്. പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ മൂപ്പെത്തി യ ഒന്നര ടണ്ണിലേറെ കപ്പയുണ്ട്.ലോക്ക് ഡൗണ്‍ നീണ്ട് പോയാല്‍…

പിപിഇ കിറ്റ് തുന്നല്‍ ചലഞ്ചുമായി
ജില്ലാ പഞ്ചായത്ത് മെമ്പര്‍

കാഞ്ഞിരപ്പുഴ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തി ല്‍ പിപിഇ കിറ്റ് തുന്നല്‍ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്.കാഞ്ഞിരപ്പുഴ,തച്ചമ്പാറ,കരിമ്പ പഞ്ചായത്തുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്യുന്നതിനാ യാണ് ഇങ്ങിനയൊരു ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.തയ്യല്‍ ജോലി അറിയാവുന്ന വനിതകളെ പങ്കെടുപ്പിച്ച് കുറഞ്ഞ…

അച്ഛന്‍ മകനെ
കൊലപ്പെടുത്തി

കല്ലടിക്കോട്: പിതാവ് മകനെ കൊലപ്പെടുത്തി.കരിമ്പ പുതുക്കാട് ഇഞ്ചകവലയില്‍ താമസിക്കുന്ന കടുവാക്കുഴി ജോസിന്റെ മകന്‍ ജിബിന്‍ (ഉണ്ണി കൊച്ച് 29) ആണ് മരണപ്പെട്ടത്. രാത്രി 12 നും 2 നും ഇടയ്ക്കുള്ള സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. മദ്യ പിച്ച് നടന്ന വഴക്കാണ്…

error: Content is protected !!