അലനല്ലൂര്‍ :എടത്തനാട്ടുകരയിലെ ഡൊമിസിലറി കെയര്‍ സെന്റ റിലേക്ക് ആവശ്യമായ യൂത്ത് ലീഗിന്റെ ഭക്ഷണ വിതരണം ‘സ്‌നേ ഹ വിരുന്ന്’ ആരംഭിച്ചു. കോവിഡ് രോഗികള്‍ക്കും ജീവനകാര്‍ക്കും ആവ നാട്ടുകര മേഖല കമ്മിറ്റി സൗജന്യമായി വിതരണം ചെയ്യുന്നത്. സ്‌നേഹ വിരുന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍ അധ്യക്ഷനാ യി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍, പഞ്ചായ ത്ത് അംഗം ബഷീര്‍ പടുകുണ്ടില്‍,റഷീദ് ആലായന്‍,എം.പി.എ ബ ക്കര്‍ മാസ്റ്റര്‍, എം.കെ ബക്കര്‍, പി.ഷാനവാസ്, കെ.ടി ഹംസപ്പ, ബഷീ ര്‍ തെക്കന്‍, ടി.പി മന്‍സൂര്‍, ഉണ്ണീന്‍ ബാപ്പു,നൗഷാദ് പുത്തന്‍ക്കോട്ട്, അഫ്‌സല്‍ കൊറ്റരായില്‍ എന്നിവര്‍ സംബന്ധിച്ചു.