മണ്ണാര്‍ക്കാട് :നഗരസഭയിലെ നാല്,അഞ്ചു വാര്‍ഡുകൡും മുനിസി പ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തി.കോവിഡ് രൂക്ഷമായ സാഹ ചര്യം പരിഗണിച്ചും മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ഗു നിയ എന്നീ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഒഴിവാക്കുന്ന തിനുമയാണ് ഡിവൈഎഫ്‌ഐ കൊടുവാളിക്കുണ്ട് യൂണിറ്റ് കമ്മിറ്റി അണുനശീകരണം നടത്തിയത്.സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാ ബു,നിതിന്‍ ബാലകൃഷ്ണന്‍,ആഷിഖ് എംപി,സിഎച്ച് സുബൈര്‍, ജാഫ ര്‍,പ്രഭാകരന്‍,ഹരി,സലീല്‍,അജീഷ്,കിരണ്‍,സഞ്ജയ് എന്നിവര്‍ നേതൃത്വം നല്‍കി.