Day: April 8, 2021

അല്ലു അര്‍ജുന്റെ ജന്മദിനം ആഘോഷിച്ച് ആരാധകര്‍

മണ്ണാര്‍ക്കാട്: പ്രശസ്ത സിനിമാ താരം അല്ലു അര്‍ജുന്റെ ജന്‍മദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ആഘോഷിച്ച് ആരാധകര്‍. കുമരംപുത്തൂര്‍ പയ്യനെടം അഭയം വൃദ്ധസദനത്തില്‍ ഭക്ഷണ വിത രണം നടത്തി കേക്ക് മുറിച്ചും,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ല ഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തുമാണ്…

ആനക്കട്ടി ചെക്‌പോസ്റ്റില്‍ 105.92 ലിറ്റര്‍ മദ്യം പിടികൂടി

അഗളി:വില്‍പ്പനക്കായി കടത്തി കൊണ്ട് വന്ന 105.92 ലിറ്റര്‍ തമിഴ്നാ ട് മദ്യം ആനക്കട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു.രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.പുതുര്‍,തച്ചമ്പാടി വിനീത് കുമാര്‍ ആണ് അറസ്റ്റിലായത്.തച്ചമ്പാടി സ്വദേശികളായ വിജയ കുമാര്‍,സുരേഷ് എന്നിവര്‍ക്കായി അന്വേഷണം ആരംഭിച്ചു.പിക്കപ്പ് പാനില്‍ 180…

മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: തോരാപുരത്ത് പാലം നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണി ടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാള്‍,ബറ്റാലി സ്വദേ ശി ചിരഞ്ചിത്ത് സര്‍ദാര്‍ (25) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയോ ടെയായിരുന്നു സംഭവം.പാലത്തിന് തൂണ്‍ നിര്‍മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിവരം.ജെസിബി ഉപയോഗിച്ച്…

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളിന് പുതിയ കെട്ടിടമൊരുക്കുന്നു;ശിലാസ്ഥാപനം ഏപ്രില്‍ 10ന്

അലനല്ലൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്ന സംസ്ഥാനത്ത് ഒരു എയ്ഡഡ് സ്‌കൂള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഏറ്റെടുത്ത് ഒരു കോടി രൂപയോളം ചെലവിട്ട് പുനരുദ്ധരിക്കുന്ന ചരിത്രത്തിന് ശിലപാകാനൊരുങ്ങുകയാണ് അലനല്ലൂരുകാര്‍.ടൗണിന്റ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എഎംഎല്‍പി സ്‌കൂളിന്റെ നവീകര ണ ത്തിനായാണ് അലനല്ലൂര്‍ എജ്യുക്കേഷണല്‍…

കോവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുമ്പോള്‍ വ്യാപാരികളെ പീഡിപ്പിക്കരുത്:കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ്

മണ്ണാര്‍ക്കാട്:കോവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുമ്പോള്‍ വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം പ്രമേയ ത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ജിഎസ്ടി നിയമ ത്തിലെ അപാകതകള്‍ പരിഹരിക്കുക, തെരുവോര കച്ചവടമാഫിയ യെ നിയന്ത്രിക്കുക, അട്ടപ്പാടി മലയോര ഹൈവേ മണ്ണാര്‍ക്കാട്…

കോട്ടോപ്പാടം പഞ്ചായത്തില്‍ കോവിഡ് പ്രതിരോധം കുടുംബശ്രീയിലൂടെ ഊര്‍ജ്ജിതമാക്കി

കോട്ടോപ്പാടം:കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്ന പശ്ചാത്തല ത്തില്‍ കുടുംബശ്രീ സംവിധാനത്തെ കൂടി ഉപയോഗപ്പെടുത്തി ആ രോഗ്യവകുപ്പ് കോട്ടോപ്പാടം പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജ്ജിതമാക്കി.ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, സി ഡിഎസ് അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രചരണ പരിശീലന പരിപാ ടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ്…

കോവിഡ് 19 പ്രതിരോധത്തിന് ആയുര്‍വേദ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം

മണ്ണാര്‍ക്കാട്: ജില്ലയില്‍ ഗവ. ആയുര്‍വേദ സ്ഥാപനങ്ങള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സജ്ജമായതായി ഭാര തീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു അറിയിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് പ്രധാനമായും സ്വാ സ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം…

കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട്:കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കി.മീ 133/990 ല്‍ നിലവിലുള്ള കള്‍വര്‍ട്ടിന്റെ പാര്‍ശ്വഭിത്തി പൊളിച്ച് പണിയുന്നതിനാല്‍ ഏപ്രില്‍ 10 മുതല്‍ 30 വരെ ഗതാഗത നിയന്ത്ര ണം ഏര്‍പ്പെടുത്തുമെന്ന് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.കോഴിക്കോട് ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരുന്ന…

യൂത്ത് ലീഗ് പ്രതിഷേധ
പ്രകടനം നടത്തി

കല്ലടിക്കോട്: കണ്ണൂര്‍ കൂത്തുപറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കരിമ്പ പഞ്ചായ ത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് അധ്യക്ഷനായി. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എ.എം മുഹമ്മദ് ഹാരിസ് ഉദ്ഘാടനം…

വോട്ടെടുപ്പ്; ജില്ലയില്‍ വെബ് കാസ്റ്റിംഗ് നടത്തിയത് 1537 ബൂത്തുകളില്‍

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാ ഗമായി ജില്ലയില്‍ 1537 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടപ്പാക്കി. പ്രശ്ന സാധ്യത, പ്രശ്നബാധിത, മാവോയിസ്റ്റ് ആക്രമണസാധ്യത ഉള്ള ബൂത്തുകള്‍ കൂടാതെ പൊതു ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളി ലാണ് ക്യാമറ നിരീക്ഷണം നടത്തിയത്. ജില്ലയിലെ 50 ശതമാനം…

error: Content is protected !!