ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 8531 പേര്‍
മണ്ണാര്‍ക്കാട്: ജില്ലയില്‍ ഇന്ന് ആകെ 9230 പേര്‍ കോവിഡ് 19 പ്രതിരോ ധ കുത്തിവെപ്പെടുത്തു.230 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെ പ്പെടുത്തിട്ടുണ്ട് (114 പേര്‍ ഒന്നാം ഡോസും 116 പേര്‍ രണ്ടാം ഡോ സും).631 മുന്നണി പ്രവര്‍ത്തകരും ഇന്ന് കോവിഷീല്‍ഡ് കുത്തിവെ…