ജനവിധി അറിയാന്‍ ഇനി ഒരു നാള്‍;
നെഞ്ചിടിപ്പിന്റെ മണിക്കൂറുകളില്‍ മണ്ണാര്‍ക്കാടും
മന്ത്രി മണ്ഡലമാകാന്‍ ഭാഗ്യമുണ്ടാകുമോ ഇക്കുറി?
മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പ മെ ന്നറിയാന്‍ ഇനി ഒരു ദിനം മാത്രം ശേഷിക്കെ മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലവും ആകാംക്ഷയുടെ മുനമ്പില്‍.അവസാനവട്ട കൂട്ടലും കിഴിക്കലും കഴിഞ്ഞ് തികഞ്ഞ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിക ളും മുന്നണികളും.പതിവില്‍ നിന്നും വിപരീതമായി ഇത്തവണ മണ്ണാര്‍ക്കാടിന് മന്ത്രി…