Day: April 20, 2021

പുറ്റാനിക്കാട് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം:നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുനര്‍നിര്‍മാണം നടത്തിയ പുറ്റാനിക്കാട് പുനര്‍നിര്‍മാണം നടത്തിയ പുറ്റാനിക്കാട് ജുമാ മസ്ജിദി ന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ പ്രസിഡന്റ് സ യ്യിദ് ജിഫ്രി മുത്തുക്കോയ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍ കി നിര്‍വ്വഹിച്ചു. കെപി മുഹമ്മദ് മുസ്…

നിലമാങ്ങ കണ്ടിട്ടുണ്ടോ…? തച്ചമ്പാറയിലുണ്ട്..!!!

തച്ചമ്പാറ:നിലമാങ്ങയെന്ന് കേട്ടിട്ടുണ്ടോ? പേരില്‍ മാങ്ങയുണ്ടെങ്കി ലും ഇതൊരു മാങ്ങയല്ല.പിന്നെയോ മണ്ണിനടിയിലും ചിതല്‍പ്പുറ്റുക ളിലും കാണുന്ന അത്യപൂര്‍വ്വമായ ഔഷധക്കൂണാണിത്.തച്ചമ്പാറ മാച്ചാന്തോട് സ്വദേശി ഉബൈദുള്ളയുടെ തൊടിയില്‍ ചിതല്‍പ്പുറ്റ് കിളച്ചപ്പോള്‍ കഴിഞ്ഞ ദിവസം കുറേ നിലമാങ്ങകള്‍ കിട്ടി.തച്ചമ്പാ റയിലെ ഇക്കോ ഷോപ്പിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായ…

നായാടിക്കുന്ന് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:മഴ പെയ്യുമ്പോള്‍ നഗരത്തിലെ നായാടിക്കുന്ന് റോഡി ലുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടു ക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ദേശീയപാതയിലേക്ക് എത്തുന്ന ഇത്തരം റോഡുകള്‍ താഴ്ന്ന് കിട ക്കുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.റോഡുകള്‍ ഉയര്‍ ത്താനും നടപടി സ്വീകരിക്കും.അഴുക്കുചാലുകളും…

വീണ്ടും ആയിരം കടന്നു രോഗികള്‍
ചികിത്സാ സൗകര്യങ്ങള്‍ സജ്ജം

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. പ്രതിദി ന കണക്ക് വീണ്ടും ആയിരം കവിഞ്ഞതോടെ ആശങ്കയും വര്‍ധി ക്കുകയാണ്.നിലവില്‍ ജില്ലയില്‍ 6723 പേരാണ് ചികിത്സയില്‍ കഴി യുന്നത്.കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവി ഡ് ചികിത്സാ കേന്ദ്രങ്ങളില്‍ 143 ഓക്സിജന്‍ പോയിന്റുകള്‍ ,…

കൂട്ടില്‍ കെട്ടിയിട്ടിരുന്നആടിനെ
വന്യജീവി കൊന്നു

കോട്ടോപ്പാടം:കൂട്ടില്‍ കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ ആടിനെ വന്യജീവി ആക്രമിച്ച് കൊന്നു.കോട്ടോപ്പാടം തിരുവിഴാംകുന്ന് കര ടിയോട് പാറപ്പുറത്ത് അലവിയുടെ ആടാണ് ചത്തത്.പകുതി തിന്ന നിലയിലാണ്.പുലിയാണെന്നാണ് പറയപ്പെടുന്നത്.ചൊവ്വാഴ്ച പുലര്‍ ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ നിന്നും വനപാലകര്‍ സ്ഥല ത്തെത്തി…

വിസ്ഡം യൂത്ത് റമദാന്‍ വിജ്ഞാനവേദി തുടങ്ങി

അലനല്ലൂര്‍:വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് നടത്തുന്ന അഹ്ലന്‍ റമദാന്‍ വിജ്ഞാനവേദി കോട്ടപ്പള്ള യില്‍ ആരംഭിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷ റര്‍ അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഐ. അബ്ദുള്‍ കബീര്‍ അധ്യക്ഷനായി.സംസ്ഥാന വൈ…

പ്രകൃതിക്ഷോഭ ദുരിതാശ്വാസം:
അഗളി മിനിസിവില്‍ സ്‌റ്റേഷനിലെ സമരം പിന്‍വലിച്ചു

ഭൂമി അനുവദിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം നല്‍കാ മെന്ന് അധികൃതര്‍ അഗളി:2019ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അട്ടപ്പാടി യിലെ 22 കുടുംബങ്ങള്‍ക്ക് രണ്ട് ദിവസത്തിനകം ഭൂമി അനുവദിച്ച് ഉത്തരവ് നല്‍കാമെന്ന് അധികൃതരുടെ ഉറപ്പ്.പ്രളയബാധിതരുടെ പുനരധിവാസത്തിന് ചില റെവന്യു ഉദ്യോഗസ്ഥര്‍ തടസ്സം…

error: Content is protected !!