കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബാലറ്റ് യൂണിറ്റില്‍ ബ്രെയില്‍ ലിപി സൗകര്യം
പാലക്കാട്: കാഴ്ച പരിമിതിയുള്ളവര്‍ക്ക് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലെത്തുന്ന ഇത്തരം വോട്ടര്‍മാര്‍ ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ, ബ്രെയില്‍ ലിപി യില്‍ തയ്യാറാക്കിയ പേപ്പര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ നല്‍കും. ഇതില്‍ സ്പര്‍ശിച്ചു നോക്കി ഇവര്‍ക്ക്…