Day: April 18, 2021

കോവിഡില്‍ പിടിവിട്ട് പാലക്കാട്;
ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം ജില്ലയിലും തീവ്രാവസ്ഥയിലേക്ക് നീങ്ങിയതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന.ഇന്ന് 1077 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 512 പേര്‍ക്ക് സമ്പര്‍ക്കം വഴിയും 542 പേര്‍ക്ക് ഉറവിടം അറി യാതെയുമാണ് വൈറസ് ബാധയുണ്ടായത്.വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന…

സിസ്റ്റര്‍ ടെസ്സി കാച്ചപ്പിള്ളി ഡൊമിനിക്കന്‍ സുപ്പീരിയര്‍ ജനറല്‍

മണ്ണാര്‍ക്കാട്:പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സി.ടെസ്സി കാച്ചപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു.അസി. സുപ്പീരിയര്‍ ജനറലായി സി. മോണ്‍സി പതുപ്പള്ളിയില്‍ തിരഞ്ഞെടുക്കപ്പെട്ടു. സി.ജോഫി കള്ളിക്കാടന്‍, സി. സോളി കടുത്താനം, സി. സ്മിത മേപ്പുള്ളി എന്നിവര്‍ കൗണ്‍സി ലേഴ്സായും തിരഞ്ഞെടുക്കപ്പെട്ടു.മണ്ണാര്‍ക്കാട് ജനറലേറ്റില്‍ വെച്ച്…

വെള്ളിയാര്‍പുഴയിലെ
താത്കാലിക തടയണ
വീണ്ടും തകര്‍ന്നു

അലനല്ലൂര്‍:വരള്‍ച്ചയും ജലക്ഷാമവും നേരിടുന്നതിനായി വെള്ളി യാര്‍ പുഴയില്‍ കണ്ണംകുണ്ട് കോസ് വേക്ക് സമീപം നിര്‍മിച്ച താത്കാ ലിക തടയണ വേനല്‍മഴയില്‍ വീണ്ടും തകര്‍ന്നു.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിലാ ണ് തടയണയുടെ ഒരു ഭാഗം തകര്‍ന്നത്.രണ്ട് മാസം മുമ്പും…

പുനരധിവാസം വൈകുന്നു;
മിനിസിവില്‍ സ്റ്റേഷനില്‍ താമസിക്കാന്‍
തയ്യാറെടുത്ത് പ്രളയദുരിതബാധിതര്‍

അഗളി:പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാ സം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരിതബാധിതരായ കുടുംബങ്ങ ള്‍ നാളെ മുതല്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ താമസമാക്കുമെ ന്ന് അറിയിച്ചു.2019ലെ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥല വും നഷ്ടപ്പെട്ട് നിരാലംബരായ 22കുടുംബങ്ങളാണ് സര്‍ക്കാര്‍ ഓഫീ…

പനയംപാടത്തെ അപകടങ്ങള്‍;
പരിഹാരം കാണണമെന്ന്
പനയംപാടം പൗരസമിതി

അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനം കല്ലടിക്കോട് :പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ ദുബായ് കുന്ന് മുതല്‍ താഴെ പനയംപാടം വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാര നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പനയംപാടം പൗരസമിതി രംഗത്ത്.അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ്…

എസ്എഫ്‌ഐ
കൂട്ടധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊ ലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി കൂട്ടധര്‍ണ നടത്തി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ഹരി അധ്യക്ഷനായി.സെക്രട്ടറി മാലിക്ക് സ്വാഗതവും അലി ഹൈദര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!