Day: April 9, 2021

തിരുനാളിന് കൊടിയേറി

അട്ടപ്പാടി : ചിറ്റൂര്‍ സെന്റ്. തോമസ് ദേവാലയത്തില്‍ തിരുനാള്‍ കൊ ടിയേറി.താവളം ഫൊറോന വികാരി ഫാ. ജോസ് ആലയ്ക്കാക്കു ന്നേല്‍ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ സെബസ്ത്യാനോ സിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും, വി.യൗസേപ്പി താവിന്റെയും നാമത്തില്‍ തിരുനാള്‍ കൊടിയേറ്റം നടത്തി. നാളെ വി.…

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

കുമരംപുത്തൂര്‍:തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു.കുമരംപുത്തൂര്‍ ചക്കരകുളമ്പിലാണ് സംഭവം.പുല്ലത്ത് വീട്ടി ല്‍ മുഹമ്മദ് കുട്ടിയുടെ നാല് ആടുകളാണ് ചത്തത്.വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.വീടിന് സമീപം കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്ര മിച്ചത്.വലിയ സാമ്പത്തിക നഷ്ടമാണ് മുഹമ്മദ് കുട്ടിക്ക് ഉണ്ടായി…

കണ്ണംകുണ്ട് കോസ് വേയില്‍
കൈവരികള്‍ നിര്‍മിക്കുന്നു

അലനല്ലൂര്‍:നവീകരണ പ്രവൃത്തി നടക്കുന്ന അലനല്ലൂര്‍ കണ്ണംകുണ്ട് കോസ് വേയില്‍ ഇരുവശങ്ങളിലും കൈവരികളുടെ നിര്‍മാണം ആരംഭിച്ചു.രണ്ടടി അകലത്തില്‍ രണ്ടര അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകളാണ് നിര്‍മിക്കുന്നത്.ഒരു വശത്തും ഇത്തര ത്തില്‍ 63 തൂണുകള്‍ സ്ഥാപിക്കും.ആദ്യഘട്ടമായി അടിത്തറ കോ ണ്‍ക്രീറ്റ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.തൂണുകളുടെ…

കോടതിപ്പടിയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ അധികൃതര്‍ കണ്ണ് തുറക്കണം

മണ്ണാര്‍ക്കാട്:നിരന്തരം അപകടങ്ങളുണ്ടാകുന്ന മണ്ണാര്‍ക്കാട് നഗര ത്തിലെ കോടതിപ്പടിയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് മുന്നില്‍ അധികൃതര്‍ കണ്ണടച്ച് നില്‍ക്കുന്നു.നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടലും അനുബന്ധപ്രവൃത്തികളും പൂര്‍ത്തി യായ നഗരത്തില്‍ കോടതിപ്പടിയിലുണ്ടാകുന്ന അപകടങ്ങള്‍ അമ്പ രപ്പിക്കുന്നതാണ്.ഗതാഗതം…

ചിന്നപ്പറമ്പിലും പരിസരത്തും കാട്ടാനശല്ല്യം രൂക്ഷം

അഗളി :കാടിറങ്ങിയ ഒറ്റയാന്‍ കല്‍ക്കണ്ടി ചിന്നപ്പറമ്പിലും പരിസര ത്തുമായി വിഹരിക്കുന്നത് പ്രദേശത്ത് ജനജീവിതത്തിനും കൃഷി ക്കും ഒരുപോലെ ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസം രാത്രിയില്‍ ചിന്നപ്പറമ്പ് നിരപ്പില്‍ ബെന്നിയുടെ നൂറോളം നേന്ത്രവാഴ കാട്ടാന നശിപ്പിച്ചു. ചെറുകരയില്‍ വര്‍ക്കി,മണപ്പാട്ട് സലി,കിഴക്കേകര ശിവന്‍ എന്നിവ രുടെ പുരയിടത്തിലും…

തെരഞ്ഞെടുപ്പ് ജോലിയ്‌ക്കെത്തിയ അധ്യാപികയ്ക്ക് പരിക്കേറ്റ സംഭവം;ഉത്തരവാദികള്‍ ക്കെതിരെ നടപടി എടുക്കണം കെ പി എസ് ടി എ

മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ അധ്യാപിക കൈവ രിയില്ലാത്ത ഗോവണിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേല്‍ ക്കാന്‍ കാരണമായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ പി എസ് ടി എ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ധാരാളം കുട്ടികള്‍ ഉള്ള സ്‌കൂളില്‍ കൈവരിയില്ലാതെ…

അനുസ്മരണ സമ്മേളനവും ദുആ മജ്‌ലിസും നടത്തി

അഗളി:താജുശ്ശീരിഅ അലിക്കുഞ്ഞി ഉസ്താദ്,ശാന്തപുരം ബാഖവി അ നുസ്മരണ സമ്മേളനവും ദുഅ മജ്‌ലിസും അട്ടപ്പാടി മര്‍കസുറഹ്മയി ല്‍ നടന്നു.അനുസ്മരണ സമ്മേളനം അബ്ദുല്‍ അസീസ് സഖാഫി മൈ ലാംപാടം ഉദ്ഘാടനം ചെയ്തു.മര്‍കസു റഹ്മ വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ കാമില്‍ സഖാഫി അധ്യക്ഷനായി.കെകെഎം സഅദി ആലിപ്പറമ്പ്…

റോഡൊന്ന് നന്നാക്കണം..
നാട്ടുകാര്‍ ബുദ്ധിമുട്ടിലാണ്

അലനല്ലൂര്‍:ഭീമനാട് സ്‌കൂള്‍പ്പടി ചങ്ങലീരിപ്പാടം റോഡിന്റെ ശോ ചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല നല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ റോ ഡ് നാല്‍പ്പതിലധികം കുടുംബങ്ങളുടെ യാത്രാമാര്‍ഗമാണ്. ചങ്ങലീ രി മഹാവിഷ്ണു ക്ഷേത്രം വരെയുള്ള ഈ റോഡ് കാലങ്ങളായി…

error: Content is protected !!