കോടതിപ്പടിയില്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി
മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ കോടതിപ്പടിയില്‍ ലോറി നിയന്ത്ര ണം വീട്ട് കടയിലേക്ക് ഇടിച്ചു കയറി.ആര്‍ക്കും പരിക്കില്ല.ഐ ബേക്‌സ് എന്ന പുതിയ ബേക്കറിയിലേക്കാണ് ലോറി ഇടിച്ച് കയറിയത്. ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. കടയ്ക്കും ലോറിയുടെ മുന്‍ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു.