വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് തുടക്കം.
കല്ലടിക്കോട്:വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് കോങ്ങാട് നിയോജക മണ്ഡലത്തിൽ കല്ലടിക്കോട് സെ ന്ററിൽ തുടക്കം കുറിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലയാളിയുടെ മനസാക്ഷി ഉണർത്തിയാണ് പ്രതിഷേധ യാത്രയെന്ന് സമര നേതാക്കൾ പറഞ്ഞു. വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക്…