Day: April 19, 2021

കോവിഡ് പ്രതിരോധം: നടപടികൾ ഊർജ്ജിതമാക്കും

പാലക്കാട് : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ താഴെപ്പറയുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ മൃൺമയി ജോഷി അറിയിച്ചു.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർ ജി. ഗോകു ൽ, ജില്ലാ പോലീസ് മേധാവി,…

കോവിഡ് – 19: മതാചാരപ്രകാരമുള്ള ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മതനേതാക്കന്മാരുടെ യോഗം ചേര്‍ന്നു.

പാലക്കാട്:കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ദുരന്ത നി വാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മത നേതാക്കന്മാ രുടെ യോഗം ചേര്‍ന്നു. രണ്ടാം തരംഗം വളരെ…

ജില്ലയിലെ 11 സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം ബെഡ് കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാന്‍ നിര്‍ദ്ദേശം

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ല യിലെ 11 സ്വകാര്യ ആശുപത്രികള്‍ ഓക്‌സിജന്‍ സൗകര്യം ഉള്ളതും ഐ.സി.യു യൂണിറ്റ് ഉള്‍പ്പെടുന്നതുമായ 10% ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വെക്കണമെന്ന് ജില്ലാ കളക്ടര്‍…

മണ്ണത്ത് മാരിയമ്മന്‍ കോവിലില്‍
കുംഭം ഉത്സവത്തിന്
നാളെ തുടക്കമാകും

മണ്ണാര്‍ക്കാട്:പ്രസിദ്ധവും പുരാതനവുമായ മണ്ണാര്‍ക്കാട് മണ്ണത്ത് മാ രിയമ്മന്‍ കോവിലിലെ കുംഭം ഉത്സവം ഏപ്രില്‍ 20 മുതല്‍ 24വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും.ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരം ഭിക്കും.എട്ട് മണിക്ക് വാദ്യഘോഷ അകമ്പടിയോടെ കുംഭം കുന്തി പ്പുഴയില്‍…

പത്ത് ലക്ഷത്തിന്റെ
ചിട്ടി തുടങ്ങുന്നു

അലനല്ലൂര്‍:അലനല്ലൂരിന്റെ സമ്പാദ്യ ശീലത്തിന് കരുത്തേകാന്‍ അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ പത്ത് ലക്ഷം രൂപ സലയുള്ള എംഎംബിഎസ് (ചിട്ടി ) ഏപ്രില്‍ 20 മു തല്‍ ആരംഭിക്കുന്നു.ഏതാനം നറുക്കുകള്‍ ഒഴിവുള്ളതായി സംഘം ഭരണസമിതി അറിയിച്ചു.20000 രൂപ വെച്ച് 50…

പൊതുവപ്പാടം വീണ്ടും പുലിപ്പേടിയില്‍

മണ്ണാര്‍ക്കാട്:വനയോര ഗ്രാമമായ പൊതുവപ്പാടം വീണ്ടും പുലിപ്പേ ടിയില്‍.കഴിഞ്ഞദിവസം വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണമുണ്ടായതോടെയാണ് പ്രദേശം പുലിഭീതിയിലായത്. പ്രദേ ശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.പൊതുവപ്പാടത്ത് വീണ്ടും പുലിസാന്നിദ്ധ്യമുണ്ടായത് സംബന്ധിച്ച് കൂട് സ്ഥാപിക്കുന്നതിന് അനുമതി തേടിയും ചീഫ് വൈല്‍ഡ് ലൈഫ്…

കോവിഡ് വ്യാപനം രൂക്ഷം;
പരിശോധന കര്‍ശനമാക്കി

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്ര തിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനയും കര്‍ശനമാക്കി.ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ട ലി ല്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക്…

ശക്തമായ കാറ്റില്‍
ആയിരത്തോളം കവുങ്ങുകള്‍
നിലംപൊത്തി

കോട്ടോപ്പാടം:വേനല്‍മഴക്കൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ കോ ട്ടോപ്പാടം വടശ്ശേരിപ്പുറത്ത് വിളവെടുപ്പിന് പാകമായ ആയിരത്തോ ളം കവുങ്ങുകള്‍ നിലംപൊത്തി.വടശ്ശേരിപ്പുറം പടുവണ്ണ പാടശേഖര ത്തെ അലാലുക്കല്‍ വീട്ടില്‍ വീരാന്‍ കുട്ടിയുടേയും സഹോദരന്‍ ഹ സ്സന്റെയും 450 വീതം കവുങ്ങുകളാണ് നശിച്ചത്..കഴിഞ്ഞ വെ ള്ളി യാഴ്ച…

ജാനകി നിര്യാതയായി

കാഞ്ഞിരപ്പുഴ: ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി മണികണ്ഠ ന്റെ മാതാവ് പൊറ്റശ്ശേരി തോട്ടിങ്ങല്‍ ജാനകി (77) നിര്യാതയാ യി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഐവര്‍മഠത്തില്‍. ഭര്‍ത്താവ് ചിന്നക്കുട്ട ഗുപ്തന്‍.മറ്റ് മക്കള്‍:പരേതനായ രാമചന്ദ്രന്‍, ഓമനകുട്ടന്‍,മുരളി,ലത,ഗീത.മരുമക്കള്‍:പ്രേമ,ശ്രീലക്ഷ്മി,വിജയ,രമ,ഹരിദാസ്,വിനോദ്.

error: Content is protected !!