Day: April 21, 2021

ജില്ലയില്‍ കോവിഡ് കുതിക്കുന്നു;കനത്ത് ആശങ്ക

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രമായതോടെ ആശ ങ്കയും കനക്കുന്നു.രോഗബാധിതരുടെ എണ്ണം ഇന്നും ആയിരം ക ട ന്നു.സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 505 പേരും ഉറവിടം അ റിയാതെ വൈറസ് ബാധയുണ്ടായ 592 ഉള്‍പ്പടെ 1120 പേര്‍ക്കാണ് ഇ ന്ന് കോവിഡ് സ്ഥിരീകരിച്ചത്.ഇതുവരെയുള്ളതില്‍ ഏറ്റവും…

ദേശീയപാതയില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

തച്ചമ്പാറ:ദേശീയപാതയില്‍ തച്ചമ്പാറ ഇടക്കുറുശ്ശിക്ക് സമീപം കാ റും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ബൈക്ക് യാത്ര ക്കാരായ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശികളായ ജുനൈസ് (20), ദില്‍ഷാദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ജുനൈസിന്റെ ഒരു കാ ലിന് ഗുരുതരമായി പരിക്കേറ്റു.ഇന്ന് വൈകീട്ടോടെ ഒലിവ് ഹോട്ടലി…

മജ്ജ മാറ്റി വെക്കണം..
സുമനസ്സുകളെ മിന്‍ഹാജിനെ സഹായിക്കാമോ

അലനല്ലൂര്‍:മാരകമായ ജനിതക രോഗം ബാധിച്ച പതിനഞ്ചുകാരന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേ ടുന്നു.അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് കുളപറമ്പ് കാപ്പില്‍ മുജീബിന്റെ മകന്‍ മിന്‍ഹാജാണ് ആരോഗ്യ ജീവിതത്തിലേക്ക് പോകാന്‍ കനിവു ള്ളവരുടെ കനിവ് കാക്കുന്നത്. അഡ്രിനോ ലെക്കോ ഡിസ്‌ട്രോഫി (എ.എല്‍.ഡി) എന്ന മാരകമായ…

22 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിയമനം

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറ പ്പ് വരുത്തുന്നതിനായി 22 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടി നിയമി ച്ചു. നേരത്തെ നിയമിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ഒഴിവുള്ള തദ്ദേശസ്ഥാപന പരിധികളിലേക്കാണ് പുതിയ ഓഫീസര്‍മാരുടെ നി യമനം.കടമ്പഴിപ്പുറം, തേങ്കുറിശ്ശി, എലപ്പുള്ളി, നെല്ലിയാമ്പതി, കണ്ണ മ്പ്ര, മുതലമട,…

കോവിഡ് വ്യാപനം: നഗരസഭയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: നഗരസഭ നാലാം വാര്‍ഡ് കൊടുവാളിക്കുണ്ടും, 24ാം വാര്‍ഡ് പെരിമ്പടാരി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ കൂടു കയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആകുകയും ചെയ്ത സാഹചര്യ ത്തില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീറിന്റെ നേതൃത്വത്തില്‍ കൊടുവാളിക്കുണ്ട്,പെരിമ്പടാരി വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റി യും, സര്‍വ്വകക്ഷിയോഗവും…

മണ്ണാര്‍ക്കാട് വന്‍ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വിയ്യക്കു റുശ്ശിയില്‍ വന്‍ കഞ്ചാവ് വേട്ട.ബൊലേറോ ജീപ്പില്‍ കടത്തുകയാ യിരുന്ന 23 കിലോ ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌ സൈസിന്റെപിടിയിലായി.മലപ്പുറം,നിലമ്പൂര്‍,കാളികാവ്,ചെങ്കോട്,തെക്കഞ്ചേരി വീട്ടില്‍ റിനീഷ് (29),കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ്, തൊട്ടിയില്‍ വീട്ടില്‍ ഫര്‍ഷാദ് (28),വെള്ളയൂര്‍ ആമപുയില്‍ ഇര…

ആനക്കട്ടിയില്‍ പ്രാദേശിക ലോക്ക് ഡൗണ്‍

അഗളി:സംസ്ഥാന അതിര്‍ത്തിയായ ആനക്കട്ടിയില്‍ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 48 മണിക്കൂര്‍ പ്രാദേശിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.രണ്ട് ദിവസം കടകള്‍ അടച്ചിടാനും അ ത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ഷോള യൂര്‍ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും നിര്‍ദേശി ച്ചു.കോവിഡ് ബാധിതരുടെ എണ്ണം…

സി.എന്‍.ആര്‍.ഗുപ്തന്‍ മാസ്റ്റര്‍ നിര്യാതനായി

ശ്രീകൃഷ്ണപുരം: പ്രമുഖ ഗാന്ധിയനും മണ്ണാര്‍ക്കാട് കെ.ടി.എം ഹൈ സ്‌കൂളിലെ മുന്‍ മലയാളം അധ്യാപകനുമായിരുന്ന മണ്ണമ്പറ്റ നടുവ ത്തോടി വീട്ടില്‍ സി എന്‍ ആര്‍ ഗുപ്തന്‍ മാസ്റ്റര്‍ (94) നിര്യാതനായി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി അംഗമായും കര്‍ഷക കോ ണ്‍ഗ്രസ്സ് ജില്ലാ…

എസ് എന്‍ ഗ്രാനൈറ്റ് ഉടമ സതീഷ് നിര്യാതനായി

മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശിയിലെ എസ് എന്‍ ഗ്രാനൈറ്റ്‌സ് ഉടമ മണ്ണാ ര്‍ക്കാട് പാറപ്പുറം ടിപ്പുസുല്‍ത്താന്‍ റോഡില്‍ മന്നംനഗറില്‍ സതീ ഷ് (69) നിര്യാതനായി.കോവിഡ് ബാധിതനായി പെരിന്തല്‍മണ്ണയി ലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ: ലക്ഷ്മി. മക്കള്‍:ബിബീഷ്,ലിബീഷ്

error: Content is protected !!