മണ്ണാര്‍ക്കാട്: പ്രശസ്ത സിനിമാ താരം അല്ലു അര്‍ജുന്റെ ജന്‍മദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ആഘോഷിച്ച് ആരാധകര്‍. കുമരംപുത്തൂര്‍ പയ്യനെടം അഭയം വൃദ്ധസദനത്തില്‍ ഭക്ഷണ വിത രണം നടത്തി കേക്ക് മുറിച്ചും,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ല ഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തുമാണ് അല്ലു ആര്‍മിയുടെ കേരള ടീം അല്ലു അര്‍ജുന്റെ ജന്‍മദിനം ആഘോഷിച്ചത്.ഗോ ഗ്രീന്‍ വിത്ത് എഎ പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകളും നട്ടു.അര്‍ജുന്‍ വി. സി , ജിത്തു ശ്രീജിത്ത് , ഫാസില്‍ മണ്ണാര്‍ക്കാട് , മുഹമ്മദ് അനസ്, വി.പി നിഷിദ്, എം. ഹരീഷ്, വി.ടി സമീല്‍, സി.പി ഷബീര്‍, കെ അരുണ്‍, വി ടി അസറുദ്ദീന്‍, സി. നിസാര്‍ മന്‍സൂര്‍,ജിഷ്ണു, ജോയല്‍,ഉ ണ്ണി,നൗഷാദ്, പ്രവീണ്‍, ശ്രീജേഷ്, വിജിത്ത്, ആബിദ്,ശ്രീജിത്ത്, പ്രമോ ദ് എന്നിവര്‍ നേതൃത്വം നല്‍കി.