കൊടും ചൂടിനെ തണുപ്പിച്ച് വേനല്‍മഴ തിമിര്‍ത്തു
മണ്ണാര്‍ക്കാട്: നാല്‍പ്പത്തിയൊന്ന് ഡിഗ്രിവരെ ഉയര്‍ന്ന താപനിലയി ല്‍ ഉരുകിയൊലിച്ച ജില്ലയെ തണുപ്പിച്ച് വേനല്‍മഴ.വേനല്‍ച്ചൂട് ഉയര്‍ ന്ന മാര്‍ച്ച്,ഏപ്രില്‍ മാസത്തില്‍ വേനല്‍മഴയെത്തിയത് വലിയ ആ ശ്വാസമാണ് പകര്‍ന്നത്.ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മ ണ്ണാര്‍ക്കാട് മേഖലയിലേക്ക് വേനല്‍മഴ എത്തിയത്.ഇടിമിന്നല്‍ ഒരു ജീവനും കവര്‍ന്നു.കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍…