മണ്ണാര്‍ക്കാട്ടുകാരുടെ ശേഖരേട്ടനെ വ്യാപാരികള്‍ ആദരിച്ചു
മണ്ണാര്‍ക്കാട്:നവതിയിലെത്തിയ മണ്ണാര്‍ക്കാട്ടെ ആദ്യത്തെ ബേക്കറി ഉടമ പാറപ്പുറം പുഷ്പ നിവാസില്‍ ശേഖരേട്ടനെന്ന പുഷ്പാ ശേഖരനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. തൊണ്ണൂ റാം പിറന്നാള്‍ ദിനത്തിലാണ് ഏകോപനസമിതി ഭാരവാഹികള്‍ ശേ ഖരന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്.കേക്ക് നല്‍…